താനൂർ: കെ. പുരം കുണ്ടുങ്ങൽ ശാന്തിനഗറിൽ താമസിക്കുന്ന തുപ്പത്തിൽ മുഹമ്മദ് (82) നിര്യാതനായി. ദീർഘകാലം ചെന്നൈയിൽ വ്യാപാരിയായിരുന്നു.
ഭാര്യ: കുഞ്ഞിമോൾ. മക്കൾ: സലീം, സക്കീർ, അമീർ, അഫ്സൽ, ശരീഫ, ഹസീന, നസീറ. മരുമക്കൾ: റഷീദ് (ചിറമംഗലം), സലീം (മൂച്ചിക്കൽ), ഷാജഹാൻ (കരിപറമ്പ്), ഫാത്തിമ, സുബിയ, ഉമൈബ, നൗറിൻ.
സഹോദരങ്ങൾ: അബൂബക്കർ (നടക്കാവ് മഹല്ല് പ്രസിഡൻറ്), കുഞ്ഞാവ, ബഷീർ, കജ്ജീവി, കുഞ്ഞിമോൾ, ആയിശ ബീവി, പരേതനായ ഹംസക്കോയ.