താനൂർ: എസ്.എം.യു.പി സ്കൂളിനു സമീപം കൊല്ലടത്തിൽ ചേക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: മരക്കാർ എന്ന ബാവ, മുഹമ്മദ് ഷരീഫ്, നാദിറ, റഹീന, സീനത്ത്, ജസീന. മരുമക്കൾ: പി.എ. മുസ്തഫ, റഹീം, ജബ്ബാർ, ഹസീന, ഫാത്തിമ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് പുത്തൻതെരു ജുമാഅത്ത് പള്ളിയിൽ.