മപ്രം: ഇടിഞ്ഞിമൂഴിക്കൽ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (89) നിര്യാതയായി. ഭർത്താവ്: ഇടിഞ്ഞിമൂഴിക്കൽ ബീരാൻ.
മക്കൾ: ആമിന (ജി.എം.എൽ.പി സ്കൂൾ എളമരം), ഐ. മുഹമ്മദ് മാസ്റ്റർ (റിട്ട. അധ്യാപകൻ, കെ.കെ.വി.എം. ഹയർ സെക്കൻഡറി സ്കൂൾ, പാനൂർ, കണ്ണൂർ), ഇസ്മായിൽ (സൗദി), ശരീഫ, നഫീസ, മൈമൂന (അധ്യാപിക, ജി.എച്ച്.എസ്.എസ്, ചാലിയപ്രം).
മരുമക്കൾ: ആയിഷ ടീച്ചർ (ചെറുവാടി), ഖദീജ (ചെറുവാടി), അഹമ്മദ് (കൊടിയത്തൂർ), ലത്തീഫ് (മാവൂർ).