കരുവാരകുണ്ട്: മേലകത്ത് ഹൈദർ ഹാജിയുടെ മകൻ കിഴക്കേത്തല ചിറക്കോട് ആലക്കാടൻ മനാഫ് (37) നിര്യാതനായി. ഭാര്യ: മുംതാസ് (പുത്തനഴി). മക്കൾ: മിദില ഷെറിൻ, ഫിദ ഫാത്തിമ, സിയ ഫാത്തിമ, ആയിഷ അസ്മിൽ.