കാളികാവ്: സ്രാമ്പിക്കല്ല് ചേനപ്പാടിയിലെ കുന്നുമ്മൽ അബൂബക്കർ (93) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഫാത്തിമ, ലത്തീഫ്, അബ്ദു റസാഖ്, ഉമൈബ, അബ്ദുസ്സമദ്, ഉമ്മുൽ ഷരീഫത്ത്, ഉമ്മുൽ വാഹിദ, ശിഹാബുദ്ദീൻ, സുമയ്യ, നുസ്റത്ത്.
മരുമക്കൾ: ഹുസൈൻ, സുബൈദ, റുഫൈദ, അസൈനാർ, ആബിദ, ഉനൈസ് ഫൈസി, ജമാലുദ്ധീൻ ദാരിമി, ജസീല, ഹനീഫ, മുനീർ.