മങ്കട: പുളിക്കൽ പറമ്പയിൽ പരേതനായ കേരളാംതൊടി അബ്ദുല്ലയുടെ മകൻ മുഹമ്മദ് ബഷീർ എന്ന കെ.പി ബഷീർ (53) നിര്യാതനായി. മാതാവ്: ബിയ്യുട്ടി.
ഭാര്യ: ബുഷ്റ, മകൻ: അസ്ലഹ്. സഹോദരങ്ങൾ: ഇസ്മായീൽ, ഹംസ, അഹമദ് കുട്ടി, പരേതരായ അബ്ദുൽ നാസർ, ഇബ്രാഹിം, മുഹമ്മദാലി.
ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുളിക്കൽപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.