രാമപുരം: പനങ്ങാങ്ങര മേക്കുളമ്പ് പരേതനായ മാമ്പ്ര തൊടി കൈപ്പച്ചേരി അബൂബക്കറിന്റെ ഭാര്യ കൊളപ്പള്ളി തൂമ്പായി സുലൈഖ (60) നിര്യാതയായി. മക്കൾ: അബ്ദുല്ല (പ്രമുഖ ഫുട്ബാൾ താരം), റസീന, അസ്മാബി.