പൂക്കോട്ടുംപാടം: മലഞ്ചരക്ക് വ്യാപാരിയായിരുന്ന ഞാറക്കാടൻ മൊയ്തീൻ (കുഞ്ഞാൻ -70) നിര്യാതനായി. ഭാര്യ: മെഹർബാൻ.
മക്കൾ: ഷാഹിന, സമീർ (ഫാക്ടറി മാനേജർ, എലൈറ്റ് ഫുഡ്സ് തൃശൂർ), സുബിത (അധ്യാപക, ക്രസന്റ് യു.പി സ്കൂൾ). മരുമക്കൾ: ഇസ്മായിൽ, ബിൻസിയ പുല്ലാനി, അബ്ദുൽ റഷീദ് (എ.ഇ.ഒ ഓഫിസ്, നിലമ്പൂർ).