ചെറുവത്തൂർ: വില്ലേജ് ഓഫിസിനു സമീപത്തെ പരേതനായ കെ.വി.സി. കുഞ്ഞമ്പു വൈദ്യരുടെ ഭാര്യ കെ.പി. ലക്ഷ്മിയമ്മ (90) നിര്യാതയായി. മക്കൾ: കൗസല്യ, ഡോ. കെ.വി. ശശിധരൻ (മെഡിക്കൽ ഡയറക്ടർ പി.എൻ.പി.എസ് ആയുർവേദ മെഡിക്കൽ കോളജ് പറക്കളായി), ശാന്ത, സുലോചന (റിട്ട. അസിസ്റ്റന്റ് മാനേജർ ഫാർമേഴ്സ് ബാങ്ക് ചെറുവത്തൂർ), ഡോ. കെ.വി. ദിവാകരൻ (മുൻ ഡി.സി.സി ജനറൽ സെക്രട്ടറി), ചന്ദ്രലേഖ. മരുമക്കൾ: കെ.ടി. കരുണൻ, ഡോ. ഹേമലത (റിട്ട. പ്രഫ. എസ്.എൻ കോളജ് കണ്ണൂർ), എ. കരുണാകരൻ (റിട്ട. സുബേദാർ), പി.പി. കുഞ്ഞിരാമൻ (റിട്ട. പ്രിൻസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ നായന്മാർമൂല), ഡോ. ജയശ്രീ, കെ.പി. വേണുരാജൻ (റിട്ട. ഫാർമസിസ്റ്റ് തുറന്ന ജയിൽ ചീമേനി). സഹോദരങ്ങൾ: നാരായണി, സുശീല, പരേതരായ കൃഷ്ണൻ, മാണിക്കം, കുഞ്ഞിരാമൻ, രാഘവൻ, നാരായണൻ, ജാനകി.