തൃക്കരിപ്പൂർ: കൊയോങ്കരയിലെ വി.പി. ജനാർദനന്റെ ഭാര്യ ഉദിനൂർ സെൻട്രലിലെ പേക്കടവൻ ലക്ഷ്മി (72) നിര്യാതയായി. സി.പി.എം ഉദിനൂർ സെൻട്രൽ രണ്ടാം ബ്രാഞ്ച് അംഗമാണ്. മക്കൾ: ഉദിനൂർ മുരളി (നാടക സംവിധായകൻ), സതി, സതീശൻ (വുഡ് വർക്സ്). മരുമക്കൾ: വി.ജി. ആശ (ആശ വർക്കർ, പടന്ന), വി.പി. ഹരിദാസ്(സൂര്യ ബാറ്ററി, ചെറുവത്തൂർ), കെ. ഷൈമ അമ്പലത്തറ.