വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പഴഞ്ചേരിക്കളത്തിൽ ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. പരേതരായ കുമാരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: അനീഷാ, അനീഷ്. മരുമകൻ: ആഷിക്ക്. സഹോദരങ്ങൾ: യശോദ, ദേവി, അശോകൻ, പുഷ്പരാജ്, ഹരിദാസൻ, ഭവദാസൻ, കാർത്തികേയൻ. സംസ്കാരം ബുധനാഴ്ച 9.30ന് തേങ്കുറിശ്ശി വാതക ശ്മശാനത്തിൽ.