പട്ടാമ്പി: പെരുമുടിയൂർ തറ പൂഞ്ചിരി മൊയ്തീൻ (82) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ശിഹാബ്, അബ്ദുൾ സലാം, ഷബ്ജ, ഷമീന, ഷഹല.മരുമക്കൾ: ഹംസ, അലി, അസീസ്, മിസ്രിയ, ഷമീല.