വടക്കാഞ്ചേരി: എങ്കക്കാട് കുളമ്പുറത്ത് രാഘവൻ എഴുത്തച്ഛന്റെ മകൻ ചന്ദ്രശേഖരൻ (65) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഹരിചന്ദ്രൻ, വിഷ്ണു. മരുമകൾ: അമൃത. സംസ്കാരം പിന്നീട്.