വടക്കാഞ്ചേരി: കരുമത്ര പാറപ്പുറം പടിഞ്ഞാറ്റു മുറിയിൽ വെളുത്തേടത്ത് വീട്ടിൽ (വിനി നിവാസ്) വിപിനചന്ദ്രൻ (സാജൻ, 64) നിര്യാതനായി. ഭാര്യ: ജലജ ചന്ദ്രൻ. മക്കൾ: രാഹുൽ ചന്ദ്രൻ, രോഹിത് ചന്ദ്രൻ.