തൃപ്രയാർ: എടമുട്ടം (രാമൻകുളം) കുന്നു പറമ്പിൽ റിട്ട. ആർമി ക്യാപ്റ്റൻ ഗംഗാധരൻ (89) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: വേണുഗോപാൽ, പ്രദീപ് കുമാർ, സവിത, സജിത, സുധ. മരുമക്കൾ: നിർമല, ബീന, പ്രബുല്ല കുമാർ, ഉണ്ണികൃഷ്ണൻ നടുമുറി, ഉണ്ണികൃഷ്ണൻ കച്ചേരി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.