മലപ്പുറം: മൈലപ്പുറം കോലാറിലെ പൂളക്കണ്ണി അബ്ദുൽ അസീസ് (86) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. വെഹിക്കിൾ മൊബിലിറ്റി ഓഫിസറാണ്. പ്രമുഖ ഫുട്ബാൾ സംഘാടകനും മലപ്പുറം സോക്കർ ക്ലബിന്റെ ദീർഘകാല സെക്രട്ടറിയുമായിരുന്നു. ഭാര്യ: പരേതയായ പൂളക്കണ്ണി സഫിയ. മക്കൾ: ഹഫ്സത്, ഫൗസിയ, സുഫൈറ, സബീറലി, സഫ്രീന, പരേതനായ സഹീർ ബാബു. മരുമക്കൾ: ചോല അബ്ബാസ് അറവങ്കര, ബഷീർ തോട്ടോളി കടൂപ്പുറം, അസ്കർ ചേറൂർ മൈലപ്പുറം, സമീറ അമ്പാളി ഊരകം, പരേതനായ അബ്ദുസ്സമദ് പറച്ചിക്കോട്ടിൽ.