കാട്ടുങ്ങൽ: മുണ്ടുപറമ്പ് സ്വദേശിയും കാട്ടുങ്ങലിൽ സ്ഥിരതാമസക്കാരനുമായ മുതുവീട്ടിൽ കറുപ്പൻ നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: ചന്ദ്രൻ, ശാന്ത, മിനി. മരുമക്കൾ: ബബിത ആനക്കയം, രാജേഷ് അങ്ങാടിപ്പുറം, സേതു ആനക്കയം, സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ശാന്തിതീരത്ത്.