ആലിപ്പറമ്പ്: കളരിപ്പടിയിൽ താമസിക്കുന്ന കരക്കാത്ത് ശ്രീകുമാരൻ (75) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ശ്രീലത, ശ്രീജ, അജേഷ്കുമാർ. മരുമക്കൾ: സുരേഷ് കുമാർ (നിലമ്പൂർ), ഗോപകുമാർ (ചെർപ്പുളശ്ശേരി). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.