തുവ്വൂർ: നീലാഞ്ചേരി അമ്പലക്കള്ളിയിൽ പരേതനായ പുത്തൻപീടിക ബീരാന്റെ ഭാര്യ പകിടീരി ഉമ്മാച്ചുണ്ണി (90) നിര്യാതയായി. മക്കൾ: ഹംസക്കുട്ടി, ജമീല, പരേതനായ മുഹമ്മദ് എന്ന വാപ്പു. മരുമക്കൾ: ഹസീന, ഹംസ, സുലൈഖ.