പൊന്നൂക്കര: തകിടിയിൽ ചാക്കോ (75) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജോളി, ജോൺസൺ, ജോയ്സി, ജോൺസി, ജോയ്സൻ. മരുമക്കൾ: പീറ്റർ, പ്ലെബി, ഷാജു, ജോപ്സൻ, ഫെമി.