തൃത്താല: പട്ടിത്തറ വെട്ടുവഞ്ചേരി വേണുഗോപാലൻ നായർ (66)നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായിരുന്നു. ഭാര്യ: സതി. മക്കൾ: വിജയലക്ഷ്മി, അശ്വതി. മരുമക്കൾ: വിജയൻ, പ്രശാന്ത്.