ആലത്തൂർ: കാവശ്ശേരി നെല്ലിയാംകുന്നം ഇടത്തിൽ കോളനിയിൽ ഗോപാലനൻ (71) നിര്യാതനായി. ഭാര്യ: ദേവു. മകൾ: ധന്യ. മരുമകൻ: സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: ചന്ദ്രിൻ, കൃഷ്ണൻ, മണികണ്ഠൻ, കണ്ണൻ, കോമളം.