പുളിക്കല്‍: വലിയപറമ്പ് കണ്ണാടിപറമ്പില്‍ കോടമ്പുഴ അബ്ബാസിന്റെ ഭാര്യ ആനക്കച്ചേരി ഖദീജക്കുട്ടി (58) നിര്യാതയായി. മക്കള്‍: മുഹമ്മദ് ഷരീഫ്, ഹസനത്ത്, മുഹമ്മദ് റാഫി. മരുമക്കള്‍: ഷൈമ, നജ്മുദ്ദീന് (അധ്യാപകന്, എ.എം.യു.പി സ്കൂള്‍, കൂട്ടില്‍), ഇര്‍ഫാന ജെബിന്.