നീലേശ്വരം: കരിന്തളം വാളൂരിലെ താഴത്തുവീട്ടിൽ ലക്ഷ്മി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കല്ലളൻ. മക്കൾ: ബാലൻ, നാരായണി, മോഹനൻ (ലോട്ടറി വിൽപന), ലീല. മരുമക്കൾ: സരോജനി, കൊട്ടൻ, ഷൈല (കെ.സി.സി.പി.എൽ ജീവനക്കാരി തലയടുക്കം), ശശി. സഹോദരങ്ങൾ: പരേതരായ വെള്ളച്ചിയമ്മ, ചെറിയ.