പേരാമ്പ്ര: പഴയകാല പൊതുമരാമത്ത് കോൺട്രാക്ടർ പാലേരിമ്മൽ അബ്ദുല്ല ഹാജി (72) നിര്യാതനായി. ഭാര്യ: പുനത്തിൽ സുബൈദ നടേരി. മക്കൾ: ഷമീർ, ഷബീർ, ശബ്ന. മരുമക്കൾ: ജസ്ന പയ്യോളി, ഷബാന പാനൂർ, മുനീർ കാരന്തൂർ. സഹോദരങ്ങൾ: ആയിശ മേപ്പയൂർ, പരേതരായ മറിയം കക്കാട്, ഖദീജ എടവരാട്, കുഞ്ഞാമിന പാലേരി, പാലേരിമ്മൽ മൊയ്തീൻ ഹാജി.