കൊടിയത്തൂർ: ചെറുവാടി കള്ളിവളപ്പിൽ ബീരാൻകുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: എസ്.പി. ജമീല. മക്കൾ: ഷമീർ, നജ്മ, മീൻസിയ, ജംഷീദ, ഷഫാഫ്. മരുമക്കൾ: സുബൈർ മുക്കം, സാദിഖ് മാവൂർ, ഫൈസൽ വാഴക്കാട്, ടി.കെ. സാലിഹത്ത്, എ.കെ. സഫീഹത്ത്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദിൽ.