പുത്തൻചിറ: കരിങ്ങോൾ ചിറതാനത്തുപറമ്പിൽ കുഞ്ഞിബാവ മുസ്ലിയാരുടെ മകൻ അലി (87) നിര്യാതനായി. ഭാര്യ: സൈനബ.