വാടാനപ്പള്ളി: തെക്കേ ജുമാമസ്ജിദിനു സമീപം കോമലത്ത് വീട്ടിൽ ഹനീഫ (76) നിര്യാതനായി. തെക്കേ മഹല്ല് മുൻ പ്രസിഡൻറായിരുന്നു.ഭാര്യ: സുഹറ. മക്കൾ: ഹാരിസ്, ഹനൂന, ഹമീറ. മരുമക്കൾ: അബൂബക്കർ, ഫൈസൽ, ഷാമില.