പഴുവിൽ: ഇഞ്ചമുടി കരൂപ്പാടം മുസ്ലിം വീട്ടിൽ സെയ്തലവിയുടെ ഭാര്യയും അഴീക്കോട് പരേതരായ പന്തിയിൽ അബ്ദു-കൊച്ചലീമ ദമ്പതികളുടെ മകളുമായ ഫാത്തിമാബി (72) നിര്യാതയായി. കുറുമ്പിലാവ് ജി.എൽ.പി.എസ് റിട്ട. അധ്യാപികയാണ്. മക്കൾ: സബിത, സജീഷ്. മരുമക്കൾ: അഫ്സൽ, ഷിനു.