അലനല്ലൂർ: കണ്ണംകുണ്ട് പരേതനായ തെക്കൻ മുഹമ്മദാലിയുടെ മകൻ മുജീബ് (43) നിര്യാതനായി. അലനല്ലൂർ സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ ട്രഷററായി സേവനം ചെയ്തിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: നസീറ. മക്കൾ: അൻസിൽ, അംന ഫാത്തിമ. മരുമകൻ: സാദിഖ്. സഹോദരങ്ങൾ: ജംഷീർ, ഷാനിബ.