കുമരനല്ലൂർ: എൻജിനീയർ റോഡിൽ താമസിക്കുന്ന കുഴിമന അയ്യൂബ് എന്ന ഡ്രൈവർ ഉണ്ണി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുൽഫിക്കർ, ഫസലുദ്ദീൻ, അഷ്കറലി. മരുമക്കൾ: റംസീന, ഷംസീറ.