മമ്പാട്: കാട്ടുമുണ്ട കാഞ്ഞിരാല അബ്ദുല്‍ ഹമീദ് (ബാപ്പുട്ടി-63) നിര്യാതനായി. ഭാര്യ: ഹഫ്സത്ത് പാലപറമ്പ്. മക്കള്‍: അമാനുല്ല (അല്‍-അമാന ട്രാവല്‍സ്), ഫാസില്‍ (അകൗണ്ടന്റ്). മരുമക്കള്‍: അന്‍ഷിദ (ടാണ,) റാഫിയ (മഞ്ചേരി). സഹോദരങ്ങള്‍: മുഹമ്മദ് ബഷീര്‍ (കുവൈത്ത്), അബ്ദു നാസര്‍ (അബൂദാബി), മുഹമ്മദ് ശരീഫ്, ഹാരിസ്, അസ്ക്കര്‍ (ജിദ്ദ).