എടവണ്ണ: ഒതായി വേരുപാലം എൻ. ഉമ്മയ്യ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്സൻകുട്ടി നാലകത്തു. മക്കൾ: മുസ്തഫ, ബുഷ്റ, ജുമൈലത്, റജ്ജാന. മരുമക്കൾ: മുജീബ് (ചേലക്കോട്), ബാബു (അരീക്കോട് ), ഷഹീർ (വടക്കുമുറി ), നസീറ (അരീക്കോട്).