കിഴുപ്പിള്ളിക്കര: വൈക്കോച്ചിറപാലക്കൽ പരേതനായ ആദമുവിന്റെ ഭാര്യ നഫീസ (83) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, സൂരാഭി. മരുമക്കൾ: ബഷീറ, മുനീർ.