മോങ്ങം: ചെറുപുത്തൂർ നൊട്ടത്ത് ഹസ്സൻ ഹാജി (86) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ്(നാണി), ബഷീർ, അബ്ദുൽ അസീസ്, ഫാത്തിമ, ഖൈറുന്നീസ.
മരുമക്കൾ: സാലിം (ചീക്കോട്), സൈദലവി (പാലക്കാട്), ഫാത്തിമ സുഹ്റ (ചെമ്രക്കാട്ടൂർ), കെ.പി. ആരിഫ (പൂക്കോട്ടൂർ), പി.സി. സൗദാബി (മഞ്ചേരി). ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് ചെറുപുത്തൂർ ജുമാ മസ്ജിദിൽ.