വളാഞ്ചേരി: വട്ടപ്പാറ വാഴംതൊടി മൊയ്തു (65) നിര്യാതനായി. തൊഴുവാനൂർ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: സഫിയ ചെകിടൻകുഴി, കൊളമംഗലം. മക്കൾ: റിയാസ്, റമീസ്, ഷഹ്ന ഷെറിൻ, പരേതയായ ഷംന.