വേങ്ങര: കുഴിപ്പുറം കറുമണ്ണിൽ കോയാമു (92) നിര്യാതനായി. ഭാര്യ: തെക്കേക്കര ആസ്യ വടക്കാങ്ങര. മക്കൾ: കമ്മുകുട്ടി, മുഹമ്മദലി (മുൻ ഹെഡ്മാസ്റ്റർ, ബാഫഖി യതീംഖാന ഹൈസ്കൂൾ, വളവന്നൂർ), റസിയ. മരുമക്കൾ: ഇയ്യാച്ചുമ്മ അമ്പലവൻ ഇരിങ്ങല്ലൂർ, നാലകത്ത് ബഷീർ (നിയുക്ത കൗൺസിലർ, പെരിന്തൽമണ്ണ), ഖദീജ പാറമ്മൽ സ്വാഗതമാട്.