രാമപുരം: ആവത്തുക്കാട്ടിൽ ഉണ്ണീൻകുട്ടിയുടെ ഭാര്യ വലമ്പൂർ പള്ളിയാൽതൊടി ഹാജറുമ്മ (78) നിര്യാതയായി.
മക്കൾ: കുഞ്ഞിമുഹമ്മദ് എന്ന നാണി, അബൂബക്കർ എന്ന വാപ്പുട്ടി (നജ്മ ട്രാവൽസ്, പെരിന്തൽമണ്ണ), എ.കെ. സുഹ്റ ടീച്ചർ (മെംബർ, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്, അംഗൻവാടി ടീച്ചർ, രാമപുരം ബ്ലോക്കുപടി), ഉമൈബ, സൈനബ, അഷ്റഫ്, യൂസഫ്.
മരുമക്കൾ: അസീസ് (അങ്ങാടിപ്പുറം), റസാഖ് (വഴിപ്പാറ), റഷീദ (കടുങ്ങപുരം), സൗദത്ത് (അങ്ങാടിപ്പുറം), നസീറ (അരിപ്ര), ജസീല (തിരൂർക്കാട്).