ചാലക്കുടി: മേലൂര്‍ മാങ്ങാക്കുഴി പരേതനായ കൃഷ്ണന്‍കുട്ടി മേനോന്റെ മകന് ഹരിദാസന് (71) നിര്യാതനായി. ഭാര്യ: രമ. മകള്‍: അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍.