അലനല്ലൂർ: എടത്തനാട്ടുകര അണ്ടിക്കുണ്ട് അമ്പലപറമ്പൻ മുഹമ്മദ് (കുഞ്ഞാപ്പാക്ക -105) നിര്യാതനായി. ഭാര്യമാർ: ഖദീജ, പരേതരായ ആയിഷ, പാത്തുമ്മ. മക്കൾ: മുഹമ്മദ് (റിട്ട. അധ്യാപകൻ), അബ്ദു, ഹഫ്സത്ത്, യൂസഫലി, ലൈല, റസിയ, അയ്യൂബ്, സാജിത, സീനത്ത്, സഫിയ, ഉബൈദുല്ല.
മരുമക്കൾ: ആയിഷ, ആസ്യ, സൈത് (കാര്യവട്ടം), റംലത്ത്, ബഷീർ, ഷൗക്കത്ത്, ലൈല, സൈതലവി (കോട്ടപ്പള്ള), സൈതലവി (ഇരിങ്ങാട്ടിരി), ഷാജി (പൂക്കോട്ടുംപാടം) റിനീസ, പരേതയായ റുഖിയ.