അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പ് പാറ കാരാടൻ വീട്ടിൽ അബ്ദു (86) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുലൈഖ, ഉമ്മർ, അബു, ഉസ്മാൻ, ഷൗക്കത്ത്. മരുമക്കൾ: ഷൗക്കത്ത്, ഉമ്മുൽ ഖൈറ, സുഹ്റ, ഷാഹിന, ഷഹ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് കാളമഠം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.