കോട്ടത്തറ: മീത്തൽ വീട്ടിൽ മീനാക്ഷി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: പ്രദീപൻ (ആയൂർവേദ ഡിസ്പെൻസറി മെച്ചന, കേരള എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം), രമാദേവി. മരുമക്കൾ: സുരേഷ്, രജിത (അംഗൻവാടി വർക്കർ കോട്ടത്തറ). സഞ്ചയനം വ്യാഴാഴ്ച.