കമ്പളക്കാട്: പറളിക്കുന്ന് പോക്കാട്ട് ഭവാനി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോധരൻ. മക്കൾ: ലീല, ശിവദാസൻ, മോഹൻദാസ്, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ശശി, പ്രീതി, നിഷ ആൻസി. സഞ്ചയനം വ്യാഴാഴ്ച.