മാനന്തവാടി: വരടിമൂല താണാട്ടുകുടിയിൽ ജോസഫ് (74) നിര്യാതനായി. ഭാര്യ: ചിന്നമ്മ.
മക്കൾ: ജോബി, ജിബിത, അമ്പിളി. മരുമക്കൾ: ജോസ്ന (നഴ്സ്, മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രി), ഷിബി, സാബു.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.