ഉളിക്കൽ: കാലാങ്കി പുതുക്കുളത്തിൽ നാരായണൻ (82) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഷൈലജ, ബീന, ഷാജി, ഷിജു. മരുമക്കൾ: കാർത്തികേയൻ, രമേശൻ, ലിസി, വിനീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മുണ്ടയാംപറമ്പ് ശ്മശാനത്തിൽ.