ഇരിണാവ്: കെ. കണ്ണപുരം ന്യൂ കേരള ക്ലബിനു സമീപം അങ്കിത് സജീവൻ (13) നിര്യാതനായി. ചെറുകുന്ന് ബക്കിത്ത സ്കൂൾ വിദ്യാർഥിയായിരുന്നു. പിതാവ്: എൽ.എം. സജീവൻ (മാനേജർ, കേരള ബാങ്ക്, തളിപ്പറമ്പ്). മാതാവ്: നിത്യ (എക്സൈസ് വകുപ്പ്, കണ്ണൂർ റേഞ്ച്). സഹോദരി: അഞ്ജലി (വിദ്യാർഥിനി, ഡൽഹി യൂനിവേഴ്സിറ്റി).