കണ്ണൂർ: സിറ്റിയിലെ കോളേപ്പിന്റവിടെ അഫ്സൽ (41) നിര്യാതനായി. ഹമീദ്-അസ്മാബി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അശ്റഫ്, ശംസു, ഹാസിഫ്, സെറീന, സഫീറ, സീനത്ത്.