കൽപറ്റ: മടിയൂർ രാജി നിവാസ് വീട്ടിൽ, കോഫി ബോർഡിൽനിന്ന് റിട്ടയർ ചെയ്ത രഘുവിന്റെ ഭാര്യ രാധ ലക്ഷ്മി (71) നിര്യാതയായി. മകൾ: രാജി. മരുമകൻ: എബിമോൻ (ഗുജറാത്ത് ജാം നഗർ റിലയൻസ് ജീവനക്കാരൻ).