മമ്പറം: ഓടക്കാടിന് സമീപം അൽമഫാസ് വീട്ടിൽ ഫാത്തിമ (71) നിര്യാതയായി. ഭർത്താവ്: പരേതനായ പൊയനാട് ശീലംവീട്ടിൽ കുഞ്ഞിമൊയ്തീൻ. മക്കൾ: റംല, അബ്ദുൽ മജീദ് (മുക്കം), മൂസ (ഒമാൻ). മരുമക്കൾ: മുംതാസ്, റുഖിയ, പരേതനായ സയ്യിദ് മുഹമ്മദ്. സഹോദരി: ഷരിഫ. സംസ്കാരം ശനിയാഴ്ച രാവിലെ.