കൂത്തുപറമ്പ്: മാനന്തേരി കരിന്തിരിമെട്ട പാറത്തോട്ടിൽ വൈശാഖത്തിൽ എം. മാധവി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. കുഞ്ഞിക്കണ്ണൻ. മക്കൾ: എം. വിമല (മുടപ്പത്തൂർ), പ്രേമരാജൻ (ഡ്രൈവർ), എം. അശോകൻ (റിട്ട. പ്രധാനാധ്യാപകൻ, മാനന്തേരി മാപ്പിള എൽ.പി സ്കൂൾ), സുരേന്ദ്രൻ (സുരേന്ദ്രൻ സ്റ്റോർ പാകിസ്താൻ പീടിക), പരേതനായ വിജയൻ. മരുമക്കൾ: പ്രസീത, വസന്തകുമാരി (റിട്ട. പ്രധാനാധ്യാപിക നീർവേലി യു.പി സ്കൂൾ), സപ്ന (പാകിസ്താൻ പീടിക), നിർമല, പരേതനായ വാസു. സഹോദരങ്ങൾ: കൗസല്യ (മാനന്തേരി), എം. രാഘവൻ, പരേതയായ ജാനു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.